മദര്‍ തെരേസ സ്ഥാപനങ്ങള്‍ക്കെതിരെ കേന്ദ്രം | Oneindia Malayalam

2018-07-18 242

All Mother Teresa Care Homes To Be Inspected After Baby-Selling Scandal
കഴിഞ്ഞ വര്‍ഷം ഡിസംബറിന് ശേഷം സിഎആര്‍എയില്‍ 2300 ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 4000 ത്തോളം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. രാജ്യത്ത് രണ്ട് ലക്ഷത്തിലധികം സ്ഥാപനങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്.